Update: *** President Farook 9447372698
LDWA: *** Help line number 9447372698

Thursday 3 October 2013

മിനിക്കോയി(2/2/13):- Lakshadweep Disable Welfare Association മിനിക്കോയി യൂണിറ്റിന്റെ ഉത്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ ശ്രീ.രാമചന്ദ്ര എം.സിന്‍ഗാരെ നിര്‍വ്വഹിച്ചു. ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാട്ടിലെ ഭൂരിഭാഗം വികലാംഗരും പങ്കെടുത്തു. തുടര്‍ന്ന് മിനിക്കോയി ഘടകത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

__thanks to DWEEP DAIRY

No comments:

Post a Comment